Sunday, February 22, 2009

suja

സുജ
സുജയെ അറിയില്ലേ നമ്ടെ വന്ചിനടില്‍ മിക്കവാറും യാത്ര ചെയ് യാറുള്ള tതിരുവനതപുരം സ്പീകിങ്ങില്‍ ജോലിഉള്ള കുട്ടി അറിയുമയിരിക്കും ചിലര്‍ക്കെന്കിലും നാനും പരിജയപെട്ടിടു കുറച്ചു കാലമേ ആയിട്ടുള്ളൂ. നമ്മുടെ ഗവനാണ് കാട്ടിത്തന്നത് എന്നിട്ട് പുള്ളികരെന്റെ സ്ഥിരം പല്ലവിയം കൂടെ വലിയ പുലിയാ സുക്ഷിചോണം എന്ന് പക്ഷെ എനിക്ക് നോട്ടത്തില്‍ ഒന്നും തോന്നിയില്ല ഒരു ചെറിയ പെണ്‍കുട്ടി കുറച്ചു ജടൊക്കെ കാട്ടി ഒരു ബുക്ക് വായിച്ചു കൊണ്ടു ഇരിക്കുന്നു . പിന്നിട് പലപ്പോഴും കാണാറുണ്ട് നമ്മടെ അബി സര്‍ ഇല്ലെ കോളേജ് വിദ്യാഭ്യാസ വകുപ്പിലെ സര്‍ ഒരു കറുത്ത് പൊക്കം കുറഞ്ഞ മറന്നോ പഴയ മിമിക്ക്രി കാരന്‍ പുള്ളി കാരന്‍ ഇടക്ക് അത് വരുമ്പോല്‍ ചില വിക്രിയ ഒക്കെ കാട്ടി സീറ്റ് ഒപിച്ചു കൊടുക്കാറുണ്ട് അങ്ങനെ ഒരു ദിവസം നാന്‍ പരിജയപെട്ടത്‌ നമ്മുടെ പോട്ടകടില്ലേ യസ് കെ പുള്ളിയുടെ യാത്ര വിവരണം വായിക്കുന്ന കണ്ടു നാന്‍ അട്ത്ത് കൂടി ഒന്നു പരിജയപെടനം എന്ന മോഹം ഉള്ളിലുണ്ടാല്ലോ വലിയ പുളിയന്ന ഗവേന്‍ പറഞ്ഞതു എന്തായാലും പരിജയപെട്ടു കുഴപമില്ല ഒരു സാധാരണ കുട്ടി എന്തക്കയോ സംസരിച്ചു പിരിഞ്ഞു പിന്നിട് കാണുമ്പോലെ ഒക്കെ സംസരിക്കാറുണ്ട് പോട്ടതരങ്ങളുടെ ഒരു മഴ പെയരുണ്ട് അപോല്‍ എല്ലും ഇടക്ക് ചില കാര്യങ്ങല്‍ പറയും . ഇരുപതു വയസില്‍ കവിയാത്ത ഈ പെണ്‍ കൊച്ചു പ്രായത്തില്‍ കവിഞ്ഞു സംസാരിക്കാറുണ്ട് അത് പക്ഷെ വലിയ പത്ര പ്രവര്‍ത്തക ആകുവാനുള്ള തയാറെടുപ്പ് ആണ് എന്ന് തോന്നി . നാനും വിച്ചരികാറുണ്ട് കൊള്ളാം നടക്കട്ടെ എന്ന്. ചിലത് നാന്‍ എതിര്‍ക്കാറുണ്ട് ചുമ്മാ ഒരു രേസത്തിനു അല്ലാതെ നമുക്കു അവരോടെക്കെ വക്ച്ചതുരിയോടെ പിടിച്ചു നിക്കാന്‍ പറ്റുമോ ? എവിടേയോ അതിന് ചില നല്ല കാര്യങ്ങല്‍ ചെയ് തല്‍ കൊല്ലം എന്ന് ഉണ്ട് പക്ഷെ നമ്മുടെ നാടല്ലെ വല്ലതും നടക്കുമോ പത്രത്തില്‍ എന്തിനെ കുറിച്ചോ എഴുതി യതിനു ആരോവിളിച്ചു പേടിപ്പിച്ചപ്പോല്‍ രണ്ടു ദിവസ പനിപിടിച്ചു കിടന്നെ , പാവം. ചിലപ്പോല്‍ തോന്നും ഈ കൊച്ചിന് വട്ടാണോ എന്ന് , എന്നോട് ചിലപ്പോ പിനങും പിന്നെ വന്നു കൂടാറുണ്ട് പാവമല്ലേ എന്ന് വെച്ചു നാന്‍ പോട്ടെ എന്ന് വെക്കും. ചിലപ്പോല്‍ വലിയ വായാടി ആണ് എന്നാല്‍ എപോലോ വേറെ ഏതോ ലോകത്ത് കൂടി പോകാറുണ്ട് ,
പൂക്കളെയും, കിളികളെയും, പ്രക്രിതിയയൂം,ചന്ത്രനയൂം നക്ഷത്രങ്ങളയൂം ഒക്കെ ഇഷ്ട പെടുന്ന,പാവം സമുത്തിലെ അനീതിക്ക് എതിരെ ഒന്നും ചെയ് യാന്‍ പറ്റാതെ പൊട്ടിത്തെറിക്കുന്ന പത്ര പ്രവര്‍ത്തക , ഒരു നല്ല സഹകരി അങ്ങനെ ഒത്തിരി ഉണ്ട് സുജയെ കുറിച്ചു എഴുതാന്‍ ഇനി പിന്നെ എഴുതാം സുജ കഥകല്‍ ഇപ്പോല്‍ ഏത് മതി പോട്ടെ ..............

Tuesday, February 10, 2009

മനസ്സില്‍ എവിടേയോ ഒരു തെങ്ങേല്‍ എന്താണ് എന്ന് അറിയില്ല. ബ്ലോഗിലൂടെ എഴുതുക എന്ന് തോന്നാന്‍ എന്താ എപ്പോ ഒരു കാര്യം , അറിയില്ല ഇതിനു മുംഭ് പലതും എഴുതി നോക്കിയിട്ടുണ്ട് പക്ഷെ ആരയൂം കാട്ടാന്‍തോന്നിട്ടില്ല പിന്നേ ഇപ്പോ ഇങ്ങനെ തോന്നാന്‍ , ഒരു പക്ഷെ മനസിന്‍റെ കാര്യമല്ലേ പറയാന്‍ പറ്റില്ലാലോ എന്താ ഇപ്പോള തോന്നുക എന്ന് , എന്തായാലും എഴുതി നോക്കാം അല്ലെ ? എഴുതാം എഴുതാം ,എഴുതണം പക്ഷെ മനസ് സമ്മതിക്കുനില്ല ഇതാണ് മനസ് വേണം എന്ന് പറയും പിന്നേ പറയും മോനേ നിനക്കു പറ്റിയ തൊഴിലല്ല ഇതു പോയി കിടന്നു ഉറങ്ങു എന്ന് , പക്ഷെ കിടന്നാല്‍ ഉറങ്ങാന്‍ പറ്റില്ല അപ്പോല്‍ തോന്നും എഴ്തണ്ടേ ആയിരുന്നു എന്ന് . ഇനി ഈ മനസ് ഏതൊക്കെ നമ്മെ കൊണ്ടു ചെയിക്കും , പണ്ടു എന്നെ കൊണ്ടു പട്ടുപടിച്ചു , നാടകം കളിപ്പിച്ചു , നീ വലിയകലകാരന്‍ ആണ് എന്ന് എന്നോട് പറഞ്ഞു പാവം ഞാന്‍ അത് കെട്ട് എടുത്തു ചാടി ഒടുവില്‍ നാണംകെട്ടു അങ്ങനെ എന്തൊക്കെ ചെയെച്ചു ഇനി ഏത് കൂടി എന്തിന് ഭാക്കി വെക്കണം അല്ലെ മനസെ ആയിക്കോ എന്നെ നാട്ടു കാര് എടുത്തു പെരുമാരുംപോല്‍ നീപടിക്കും ഏതായാലും ഒന്നു കൈ നോക്കാം എപോല്‍ ഉറക്കം വരുന്നു ഇനി പിന്നേ എഴുതാം.

my web spo